Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karthik Subbaraj

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് – കീ​ര്‍​ത്തി സു​രേ​ഷ് ചി​ത്രം ‘ദൊ​റോ​ത്തി’; ട്രെ​യി​ല​ർ  

കീ​ർ​ത്തി സു​രേ​ഷ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ചി​ത്രം ദൊ​റോ​ത്തി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. കീ​ർ​ത്തി സു​രേ​ഷ് ടൈ​റ്റി​ൽ റോ​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ സാ​ന​ന്ത്, ഋ​ഷി​കാ​ന്ത് എ​ന്നി​വ​രും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

1990ക​ളി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത് എ​ന്നാ​ണ് ട്രെ​യി​ല​ര്‍ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ.

സൗ​ഹൃ​ദ​വും പ്ര​ണ​യ​വും വ​യ​ല​ൻ​സും നി​റ‍​ഞ്ഞ ചി​ത്ര​മാ​യി​രി​ക്കും എ​ന്നും ട്രെ​യി​ല​റി​ൽ വ്യ​ക്ത​മാ​ണ്. ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്നാ​ണ് ട്രെ​യി​ല​റി​ൽ‍ പ​റ​യു​ന്ന​ത്.

 

Latest News

Corehub Up